അമ്മതന്‍ ഗര്‍ഭ പാത്രത്തിലൊരു ജീവന്‍ തുടികുമ്പോഴും
അറിയുന്നു അമ്മനിന്നിലെ ഹൃദയ സ്പന്ദനങ്ങള്‍
പത്തുമാസങ്ങള്‍ എങ്ങിനെ പോയതറിയാതെ നിന്നമ്മ
ഏറെ അസ്വസ്തയായിരികുന്ന നാളുകളിലും
വേദനയെ താങ്ങി ശ്വാസ നിശ്വാസത്തിലും
എന്നോമനെ നിന്നെ കാണാനായിട്ടെന്‍ മനവും
നിമിഷങ്ങള്‍, ദിവസങ്ങള്‍,മാസങ്ങള്‍ നീങ്ങിടുമ്പോള്‍
ഈ ലോകം കാണുവാന്‍ എന്നുണ്ണി നിനകും തിടുക്കമായ്
കുഞ്ഞു പൈതലേ നിനേ പാലുട്ടുവാന്‍ കൊതികുന്നോരമ്മ
നിന്നെ വാരി പുണരാന്‍ കൊതികുന്ന മുഹൂര്‍ത്തവും
അറിയുന്നുവോ നീയും അമ്മയിലെയിസ്നേഹവും
തുടിക്കുന്നു എന്‍റെ ഹൃദയവും നിനക്കായോമന

തുടിക്കുന്നു എന്‍റെ ഹൃദയവും നിനക്കായോമനേ.
മുല്ല പൂവിന്‍പരിമളമേകും നിന്‍ ദേഹവും മണവും ,
നാളുകലേറെ കഴിയുമ്പോള്‍ മാറിടുന്ന ജീവിത യാത്രയിലും
നീ അറിഞ്ഞിടുകയിഭൂമിയില്‍ യാതനകലേറെയെന്‍ കുഞ്ഞേ
അമ്മ ചൊല്ലിയ നാമങ്ങള്‍ ധ്വനികള്‍ കേട്ട് നീ വളരുക
നിന്‍റെ മനസ്സിലും ഈ ജീവിത യാത്രയിലും മറക്കാതെ
ഓരോ കാല്‍വെപ്പിലും അറിയാതെ തെന്നി വീഴുമ്പോഴും
വേദനികല്ലെയെന്നു പ്രാര്‍ത്ഥനയിലും അമ്മ നിനക്കായ്.
സത്യത്തിന്‍ പാതയിലൂടെ നീകഴിയുകയെന്‍ കുഞ്ഞേ

സ്നേഹത്തിന്‍ ദീപനാളങ്ങള്‍ തെളിയട്ടെ നിന്നിലെന്നും.
ആദ്യ ബ്ലോഗ് തന്നെ ഗംഭീരം ആയിട്ടുണ്ട്...
ReplyDeleteകൂടുതല്‍ എഴുതുക....എന്റെ ആശംസകള്‍....